Obituary
ഫി​ലോ​മി​ന ജോ​ണ്‍

പ​ള്ളി​ക്കാ​മു​റി: കോ​ട്ട​ക്ക​വ​ല വ​ള്ളാ​ടി​യി​ല്‍ ഫി​ലോ​മി​ന ജോ​ണ്‍ (74) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം നാ​ളെ ര​ണ്ടി​ന് പ​ള​ളി​ക്കാ​മു​റി ലി​റ്റി​ല്‍ ഫ്ള​വ​ര്‍ പ​ള്ളി​യി​ല്‍. പ​രേ​ത പാ​റ​പ്പു​ഴ പ​ള്ളി​ക്കു​ന്നേ​ല്‍ കു​ടും​ബാം​ഗം. ഭ​ര്‍​ത്താ​വ്: ജോ​ണ്‍. മ​ക്ക​ള്‍: ബി​ജു, ബി​നു, ബി​ജോ. മ​രു​മ​ക്ക​ള്‍: ജി​ന്‍​സി കു​ന്നും​പു​റം കി​ഴ​ക്ക​ന്‍​പാ​ടം, സാ​ലി അ​റ​യ്ക്ക​ല്‍ ആ​ര​ക്കു​ഴ, സ്വ​പ്‌​ന ക​ള​പ്പു​ര​യി​ല്‍ ബം​ഗ​ളൂ​രു.