
ജി. നാരായൺ നായർ
വാഴമുട്ടം: തറമേൽ ജി. നാരായണൻ നായർ (83,എക്സ് സർവീസ്) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: പരേതയായ സുമാദേവി. മക്കൾ: ടി. എൻ. മനു (കെഎസ്ഇബി), ടി. എൻ. മായ (റിപ്പബ്ലിക്കൻ ഹൈസ്കൂൾ, കോന്നി). മരുമക്കൾ: ജയശീ (അമൃത ഹൈസ്കൂൾ, കോന്നി), ആർ. ഗിരീഷ് (റിപ്പബ്ലിക്കൻ ഹൈസ്കൂൾ, കോന്നി).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions