Obituary
ത്രേ​സ്യാ​മ്മ

നെ​ടു​ങ്ക​ണ്ടം: നി​ര്‍​മ്മ​ലാ​പു​രം പ്ലാ​വ​ര്‍​ത്ത​ല ത്രേ​സ്യാ​മ്മ(77) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ന​ട​ത്തി. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ബെ​ന്നി. മ​ക്ക​ള്‍: ബി​നു, അ​മ്പി​ളി. മ​രു​മ​ക​ന്‍: സി​ബി ഈ​ഴ​ക്കു​ന്നേ​ല്‍ (വ​ള​കോ​ട്).