Obituary
അ​മ്മി​ണി ജോ​ൺ

‌ക​ല്ലൂ​ർ​ക്കാ​ട്: നെ​ടു​ങ്ക​ല്ലേ​ൽ അ​മ്മി​ണി ജോ​ൺ (83, റി​ട്ട. അ​ധ്യാ​പി​ക എ​സ്എ​എ​ച്ച്എ​സ്എ​സ് ക​ല്ലൂ​ർ​ക്കാ​ട്) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 10.30ന് ​ക​ല്ലൂ​ർ​ക്കാ​ട് സെ​ന്‍റ് അ​ഗ​സ്റ്റി​ൻ പ​ള്ളി​യി​ൽ. പ​രേ​ത വാ​ഴ​ക്കു​ളം ന​ന്പ്യാ​പ​റ​ന്പി​ൽ കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ് പ​രേ​ത​നാ​യ എ​ൻ.​ജെ. ജോ​ൺ. മ​ക്ക​ൾ: പ​രേ​ത​നാ​യ ബാ​ബു​രാ​ജ് ജോ​ൺ, ബി​നു ജോ​ൺ. മ​രു​മ​ക​ൻ: മ​നോ​ജ് എ​ള​ന്പാ​ശേ​രി​ൽ (ക​ട​പ്ലാ​മ​റ്റം). മൃ​ത​ദേ​ഹം ഇ​ന്നു വൈ​കു​ന്നേ​രം നാ​ലി​ന് ഭ​വ​ന​ത്തി​ൽ കൊ​ണ്ടു​വ​രും.