Obituary
സ​ത്യ​ഭാ​മ

വ​ണ്ടി​ത്താ​വ​ളം : പ​ട്ട​ഞ്ചേ​രി പ​ന​ങ്കാ​വ് സ​ത്യ​ഭാ​മ (84) അ​ന്ത​രി​ച്ചു.​സം​സ്ക്കാ​രം ഇ​ന്നു രാ​വി​ലെ 9.30ന് ​പ​ട്ട​ഞ്ചേ​രി അ​മ്പ​ല​പ്പ​റ​മ്പ് വാ​ത​ക​ശ്മ​ശാ​ന​ത്തി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ രാ​മ​കൃ​ഷ്ണ​ൻ. മ​ക്ക​ൾ: മോ​ഹ​ന​ൻ, ര​വി​ന്ദ്ര​ൻ, ശ​ശി, അം​ബി​ക, വ​ത്സ​ല, സു​ജാ​ത, ബി​ന്ദു. മ​രു​മ​ക്ക​ൾ: ച​ന്ദ്ര​ൻ, വി​ജ​യ​ൻ, വി​മ​ൽ, സു​ഭാ​ഷ്, ഷീ​ബ, വി​നി​ത, കാ​ഞ്ച​ന.