Obituary
അ​ന്ന​മ്മ

മം​ഗ​ലം​ഡാം : ത​ടി​ക്കു​ള​ങ്ങ​ര​യി​ൽ അ​ന്ന​മ്മ (97) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​മം​ഗ​ലം​ഡാം സെ​ന്‍റ്. മേ​രീ​സ് യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ പ​ത്രോ​സ്.