
മുഹമ്മദ് യൂസഫ്
കൊടുങ്ങല്ലൂർ: അഴീക്കോട് ജെട്ടിക്ക് കിഴക്കുവശം പരേതനായ എറമംഗലത്ത് അബ്ദുറഹ്മാന്റെ മകൻ മുഹമ്മദ് യൂസുഫ്(78) അന്തരിച്ചു. ചാവക്കാട് കടപ്പുറം ഗവ. ഹൈസ്കൂൾ റിട്ട.പ്രധാനാധ്യാപകനാണ്. ഖബറടക്കം ഇന്നു രാവിലെ ഒമ്പതിന് അഴീക്കോട് പുത്തൻപള്ളി ഖബർസ്ഥാനിൽ. ഭാര്യ: ആരിഫ (റിട്ട.അധ്യാപിക, എസ്പി സഭ സ്കൂൾ, എടവനക്കാട് ). മക്കൾ: അനീസ്(സൗദി), അൻസാരി(സോഫ്റ്റ്വെയർ എൻജിനീയർ, ബംഗളൂരു), ജീന (സിഇഒ ലിൻസിസ് ഇന്നോവേഷൻസ്, കളമശേരി).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions