Obituary
ശ​ശീ​ധ​ര​ൻ

മേ​ലൂ​ർ : പൂ​ലാ​നി കാ​രേ​ക്കാ​ട​ൻ പ​ര​മേ​ശ്വ​ര​ൻ മ​ക​ൻ ശ​ശീ​ധ​ര​ൻ (73) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ന​ട​ത്തി. ഭാ​ര്യ: ച​ന്ദ്രി​ക. മ​ക്ക​ൾ: വീ​നീ​ഷ്, വി​ജ​യ​ദാ​സ്, പ​രേ​ത​നാ​യ വി​ബി​ൻ.