
ഉണ്ണികൃഷ്ണൻ
കൊടുങ്ങല്ലൂർ : പൂല്ലൂറ്റ് കോഴിക്കട ഏഴുമല ഉണ്ണികൃഷ്ണൻ (78) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നരയ്ക്ക് വീട്ടുവളപ്പിൽ. ഭാര്യ: മീനാക്ഷി (സുനിത). മക്കൾ: ബിനേഷ്, അരുൺ, സുമേഷ്. മരുമക്കൾ: ശാരി , രേഖ, അശ്വതി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions