Obituary
ക​ല്യാ​ണി

ഏ​നാ​മാ​ക്ക​ൽ : ക​ട​വി​നു സ​മീ​പം ക​ളി​ച്ചേ​ട​ത്ത് പ​രേ​ത​നാ​യ കൊ​ച്ചു ഭാ​ര്യ ക​ല്ല്യാ​ണി (68) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: വി​നോ​ജ്, വി​ജേ​ഷ്, വി​ജി. മ​രു​മ​ക്ക​ൾ: സി​നി, ബ​സീ​ജ, ഷാ​ജി.