Obituary
സാ​ജു ര​ഞ്ജി​ത്ത്

പെ​രി​ങ്ങോ​ട്ടു​ക​ര : താ​ന്ന്യം വേ​ളു​ങ്ങ​ൽ പ​രേ​ത​നാ​യ മാ​മു മ​ക​ൻ സാ​ജു ര​ഞ്ജി​ത്ത് (സാ​ജു​മോ​ൻ - 42) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. മാ​താ​വ്: ജാ​ന​കി. സ​ഹോ​ദ​ര​ങ്ങ​ൾ: ഉ​ദ​യ​ഭാ​നു, വി​പി​ൻ​ദാ​സ്.