
പുരുഷോത്തമൻ
പുന്നയൂർക്കുളം: മൂക്കുതല വടക്കുമുറി ഒലിയിൽ വീട്ടിൽ പുരുഷോത്തമൻ (79) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: പ്രേമ (റിട്ട. അധ്യാപിക). മക്കൾ: നിഖിൽ (ദുബായ്), നിഷിൽ. മരുമകൾ: നീതു (അധ്യാപിക).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions