
പാറുക്കുട്ടിയമ്മ
തിരുവില്വാമല: മലേശമംഗലം താച്ചൻകോട്ടിൽ പാറുക്കുട്ടിയമ്മ (84) അന്തരിച്ചു. സംസ്കാരം ഇന്നു രാവിലെ പത്തിന് പാമ്പാടി ഐവര്‍മഠം പൊതുശ്മശാനത്തില്‍. ഭര്‍ത്താവ്: പരേതനായ കൃഷ്ണനെഴുത്തച്ഛന്‍. മക്കൾ: ലത, സുധ, പരേതനായ പ്രേംദാസ്, അശോക് കുമാർ (ബംഗളൂരു), സുജാത, സന്തോഷ് (ബംഗളൂരു). മരുമക്കൾ: ഗോപാല കൃഷ്ണൻ, അച്ചുതൻ, ജയശ്രീ, രേഖ ( ബംഗളൂരു), ശ്രീധരൻ, അമ്പിളി (ബംഗളൂരു).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions