
വേണുഗോപാലൻ നായർ
കാനാട്ടുകര : കോട്ടിലിൽ ലൈൻ പുളിയത്ത് വേണുഗോപാലൻ നായർ (71) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക രണ്ടിന് പാറമേക്കാവ് ശാന്തിഘട്ടിൽ. ഭാര്യ: വടക്കേകുറുപ്പത്ത് അപർണ. മക്കൾ: അമിത് നായർ, അജിത് നായർ. മരുമക്കൾ: നന്ദിത, ആതിര.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions