
കൊച്ചുത്രേസ്യ
ഇരിങ്ങാലക്കുട: കൊരുമ്പിശേരി മഞ്ഞളി മാന്ത്ര കൊച്ചുത്രേസ്യ (85) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ് നാലിന് താണിശേരി ഔര്‍ ലേഡി ഓഫ് ഡോളേഴ്സ് പള്ളിയില്‍. ഭര്‍ത്താവ്: പരേതനായ റപ്പായി. മക്കള്‍: പോള്‍സണ്‍, നെല്സന്, മിനി. മരുമക്കള്‍: സീന, സീന, ജോസ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions