Obituary
മാ​ത്തു​കു​ട്ടി

താ​ഴെ​ക്കാ​ട്: ക​ണ്ണി​ക്ക​ര പ്ലാ​ശേ​രി ചാ​തേ​ലി മാ​ത്തു​കു​ട്ടി (91) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ന​ട​ത്തി. ഭാ​ര്യ: മേ​രി. മ​ക്ക​ള്‍: ജോ​യ് മാ​ത്യു, ജി​ജു, ജി​ന്‍​സി. മ​രു​മ​ക്ക​ള്‍: മോ​ളി, ബൈ​ജു, ലൈ​ജു.