Obituary
കേ​ശ​വ​ൻ

പു​തു​ക്കാ​ട്: തെ​ക്കേ​തൊ​റ​വ് കു​ന്ന​ന്മ​ക്ക​ര കൊ​ച്ച​യ​പ്പ​ൻ മ​ക​ൻ കേ​ശ​വ​ൻ (67) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ല​ളി​ത. മ​ക്ക​ൾ: ജെ​നീ​ഷ്, ജ​യ. മ​രു​മ​ക്ക​ൾ: ശ്രു​തി കൃ​ഷ്ണ, കൈ​ലാ​സ്.