Obituary
ആ​ന്‍റ​ണി സി​മേ​തി

അ​രി​പ്പാ​ലം: കാ​വാ​ലം​പ​റ​മ്പി​ല്‍ ഫ്രാ​ന്‍​സീ​സ് സി​മേ​തി മ​ക​ന്‍ ആ​ന്‍റ​ണി സി​മേ​തി (74) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് ഉ​ച്ച​തി​രി​ഞ്ഞ് 3.30ന് ​അ​രി​പ്പാ​ലം തി​രു​ഹൃ​ദ​യ ദേ​വാ​ല​യ​ത്തി​ല്‍. ഭാ​ര്യ: മാ​ഗി സി​മേ​തി. മ​ക്ക​ള്‍: കൊ​റീ​ന, ആ​വ്‌​ലി​ന്‍. മ​രു​മ​ക്ക​ള്‍: ഗാ​രി പാ​ദു​വ, കൃ​ഷ്ണ​പ്ര​സാ​ദ്.