Obituary
മേ​രി

പ​ഴ​യ​ന്നൂ​ർ : ക​ല്ലം​കു​ളം ന​ന്തി​ക്കാ​ട്ട് മേ​രി (68) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് പ​ഴ​യ​ന്നൂ​ർ സെ​ന്‍റ്. ഡൊ​മ​നി​ക്ക് പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ്: ചാ​ക്കോ. മ​ക്ക​ൾ: ബി​ജു, ഷി​ജി, ബി​നു. മ​രു​മ​ക്ക​ൾ: സു​മ, പ​രേ​ത​നാ​യ റ​ജി, ല​തി​ക.