
സിസ്റ്റർ ജെസിന്ത സിഎസ്സി
വെസ്റ്റ് ചാലക്കുടി : കോൺഗ്രിയേഷൻ ഓഫ് ദ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഡി പോൾ പ്രവശ്യയിലെ വെസ്റ്റ് ചാലക്കുടി മഠാംഗമായ സിസ്റ്റർ ജെസിന്ത (80) അന്തരിച്ചു. സംസ്കാരം ഇരിങ്ങാലക്കുട ബിഷപ് മാർ പോളി കണ്ണുക്കാടന്റെ കാർമികത്വത്തിൽ നടത്തി. പുത്തൻചിറ പയ്യപ്പിള്ളി പരേതരായ ജോസഫ് -മർഗലീത്ത ദമ്പതികളുടെ മകളാണ്. പരേത ചൊവ്വന്നൂർ, മുല്ലശേരി , ചിറ്റിശേരി, കൊക്കാല, കൂർക്കഞ്ചേരി, മുണ്ടത്തിക്കോട് എന്നിവിടങ്ങളിൽ അധ്യാപികയായും കോലഴി മരിയഭവൻ ജനറൽ കൗൺസിലറായും കൂർക്കഞ്ചേരി മരിയ പ്രവിശ്യയുടെ വികാർ പ്രൊവിൻഷ്യലായും പോട്ട ഡി പോൾ പ്രവിശ്യയുടെ പ്രൊവിൻഷ്യൽ കൗൺസിലറായും പുത്തൻവേലിക്കര, തിരുവനന്തപുരം, ആളൂർ ,മടത്തുംപടി, വെസ്റ്റ് ചാലക്കുടി മഠങ്ങളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങൾ: പരേതനായ ആന്റണി, മാത്യു , സിസ്റ്റർ ജാനറ്റ് സിഎസ്സി, മേരി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions