
ജാനകിയമ്മ
മാനടുക്കം: ബീംബുങ്കാലിലെ നിലയ്ക്കൽ പി.പി. ജാനകിയമ്മ (96) അന്തരിച്ചു. ഭർത്താവ്: പരേതനായ വേലായുധൻ നായർ (റിട്ട. അധ്യാപകൻ). മക്കൾ: വാസുദേവൻ നായർ (കാസർഗോഡ്), ഗായത്രിദേവി, ശാരദാമണി, ശ്രീദേവി. മരുമക്കൾ: ഓമന, ശശിധരൻപിള്ള, രാധാകൃഷ്ണൻ പിള്ള, പരേതനായ മുരളീധരൻ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions