Obituary
ബാ​ല​കൃ​ഷ്ണ​ൻ

തി​മി​രി: അ​ടു​ക്ക​ത്തെ റി​ട്ട. പ​ഞ്ചാ​യ​ത്ത് ജീ​വ​ന​ക്കാ​ര​ൻ കൊ​ക്കോ​ട്ടു​വീ​ട്ടി​ൽ ബാ​ല​കൃ​ഷ്ണ​ൻ (73)അ​ന്ത​രി​ച്ചു. ഭാ​ര്യ: ല​ളി​ത. മ​ക്ക​ൾ: ലേ​ഖ, ല​തീ​ഷ് (മി​ലി​ട്ട​റി). മ​രു​മ​ക്ക​ൾ: സു​രേ​ന്ദ്ര​ൻ (പ്രാ​പ്പൊ​യി​ൽ), ശ്രീ​തു (പ്രാ​പ്പൊ​യി​ൽ).