Obituary
ആ​ന്‍റ​ണി

എ​ണ്ണ​പ്പാ​റ : പാ​റ​ക്ക​ൽ പി.​പി. ആ​ന്‍റ​ണി (72) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു 10ന് ​എ​ണ്ണ​പ്പാ​റ ഹോ​ളി സ്പി​രി​റ്റ് പ​ള്ളി​യി​ൽ. ഭാ​ര്യ: തെ​യ്യാ​മ്മ മൂ​ല​ക്കു​ന്നേ​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ഷി​നോ, പ​രേ​ത​നാ​യ ഷി​ജു. മ​രു​മ​ക്ക​ൾ: ജി​ൻ​സി, ജി​ഷ.