
രാജേന്ദ്രന് പിള്ള
കൊല്ലം : കല്ലുംതാഴെ ലക്ഷ്മിനിവാസില്‍ റിട്ട. എംപ്ലോയിമെന്റ് ഓഫീസര്‍ എ. രാജേന്ദ്രന് പിള്ള (73) അന്തരിച്ചു. സംസ്കാരം ഇന്ന് 12 ന് പോളയത്തോട് പൊതുശ്മശാനത്തില്‍. ഭാര്യ: വിജയലക്ഷ്മിഅമ്മ. മക്കള്‍: ആര്. അനൂപ് (സ്പെഷല്‍ വില്ലേജ് ഓഫീസര്‍ , വടക്കേവിള), വി. രമ്യ (ഡെപ്യൂട്ടി മാനേജര്‍, കേരള ഗ്രാമീണ്‍ ബാങ്ക്) ആര്. അഖില്‍ (കേരള ഗ്രാമീണ്‍ ബാങ്ക്).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions