Obituary
മ​റി​യാ​മ്മ ഫി​ലി​പ്പ്

പു​ല്ലാ​ട് : മാ​രാ​മ​ൺ നെ​ടും​പ്ര​യാ​ർ പാ​റ​യ്ക്കാ​മ​ണ്ണി​ൽ കു​ടും​ബാം​ഗ​മാ​യ വ​ഴ​ന​ശേ​രി​ൽ മ​റി​യാ​മ്മ ഫി​ലി​പ്പ് (89) അ​ന്ത​രി​ച്ചു. സം​സ്കാ​രം പി​ന്നീ​ട്. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ വി.​എ ഫി​ലി​പ്പ്. മ​ക്ക​ൾ : ബി​ന്നി മോ​ൾ, അ​ഡ്വ. ടൈ​റ്റ​സ് ഫി​ലി​പ്പ്, മീ​നാ ഫി​ലി​പ്പ്, കൊ​ച്ചു​മോ​ൻ അ​ല​ക്സ്. മ​രു​മ​ക്ക​ൾ: ഷീ​ലു ഫി​ലി​പ്പ്, പ​രേ​ത​രാ​യ മാ​ത്യൂ​സ് തോ​മ​സ് പു​ള്ളി​ച്ചേ​രി​ൽ, സ​ജി ബേ​ബി നെ​ല്ലി​മൂ​ട്ടി​ൽ.