Obituary
വി.​എം.​ജ​യിം​സ്

മൂ​ല​മ​റ്റം: കെ​എ​സ്എ​ഫ്ഇ ഉ​ദ്യോ​ഗ​സ്ഥ​ന്‍ വ​രി​ക്ക​പ്ലാ​ക്ക​ല്‍ വി.​എം.​ജ​യിം​സ് (56) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് ര​ണ്ടി​ന് മൂ​ല​മ​റ്റം ഓ​ള്‍ സെ​യി​ന്‍റ്സ് സി​എ​സ്‌​ഐ പ​ള്ളി​യി​ല്‍. ഭാ​ര്യ മേ​ഴ്‌​സി എ​ള്ളു​മ്പു​റം ചു​വ​ന്ന​പ്ലാ​ക്ക​ല്‍ കു​ടും​ബാം​ഗം (റി​ട്ട.​ആ​രോ​ഗ്യ​വ​കു​പ്പ്). മ​ക്ക​ള്‍: ജി​ന്‍​സ്, ജി​സ്‌​ന.