
കെ.കെ.ശേഖരന്
കൊന്നത്തടി: കപ്യാരുകുന്നേല്‍ കെ.കെ.ശേഖരന് (93) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ ഭാരതി കാഞ്ഞിരത്തിങ്കല്‍ കുടുംബാംഗം. മക്കള്‍: സുരേന്ദ്രന്, സുദേവന്, ഷേര്‍ളി, ഷാജി, ഷാരിമോള്‍. മരുമക്കള്‍: ജെസി ചെല്ലിശേരില് (നെല്ലിമറ്റം), ശോഭ ഇരുപൂളുംകാട്ടില്‍ (കരിമണ്ണൂര്‍), ബിന്ദു പൂവേലില്‍ (മങ്കടവ്), രഘു തൂബായില് (കാലടി), പുഷ്പന് കോവലില്‍ (മുട്ടം).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions