Obituary
ജോ​ണി

മേ​ത്തൊ​ട്ടി: മ​റ്റ​ത്തി​ല്‍ ജോ​ണി (74) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് 11.30നു ​പ​ന്നി​മ​റ്റം സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍​സ് പ​ള്ളി​യി​ല്‍. ഭാ​ര്യ തെ​യ്യാ​മ്മ മ​ണി​മ​ല പൊ​ന്ന​ടു​ത്താം​കു​ഴി​യി​ല്‍ കു​ടും​ബാം​ഗം. മ​ക്ക​ള്‍: മി​നി, ജി​മ്മി, മ​ഞ്ജു, സോ​ണി, ടോ​ണി. മ​രു​മ​ക്ക​ള്‍: ബി​നോ​യി തെ​ക്കേ​ക്കു​റ്റ് നെ​ടു​ങ്ക​ണ്ടം, ജാ​ന്‍​സി പാ​ട്ട​ത്തി​ല്‍ മി​ത്ര​ത്തി​ല്‍, സു​രേ​ഷ് ന​രി​ക്കു​ന്നേ​ല്‍ ഇ​ല​ഞ്ഞി, ഷി​നു ചു​ങ്ക​ക​രോ​ട്ട് പാ​റ​മ്പു​ഴ, സി​നി മു​ത്ത​നാ​ട്ട് എ​ല്ല​ക്ക​ല്‍.