Obituary
ജി​ഫി ജോ​ര്‍​ജ്

മൂ​ല​മ​റ്റം: അ​ഞ്ചാ​നി​ക്ക​ല്‍ ജി​ഫി ജോ​ര്‍​ജ് (58,കോ​ണ്‍​ഗ്ര​സ് അ​റ​ക്കു​ളം മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം നാ​ളെ 11.30നു ​മൂ​ല​മ​റ്റം സെ​ന്‍റ് ജോ​ര്‍​ജ് ഫൊ​റോ​ന​പ​ള്ളി​യി​ല്‍. ഭാ​ര്യ മി​നി നീ​ലൂ​ര്‍ കു​റു​ന്താ​ന​ത്ത് കു​ടും​ബാം​ഗം. മ​ക്ക​ള്‍: അ​ക്ഷ​ര, അ​ക്ഷ​യ്. പ​രേ​ത​ന്‍ അ​റ​ക്കു​ളം പ​ഞ്ചാ​യ​ത്ത് ആ​സൂ​ത്ര​ണ​സ​മി​തി ഉ​പാ​ധ്യ​ക്ഷ​നു​മാ​യി​രു​ന്നു. മൃ​ത​ദേ​ഹം ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലു​മു​ത​ല്‍ 4.30വ​രെ മൂ​ല​മ​റ്റം പ​ഞ്ചാ​യ​ത്ത് ക​മ്യൂ​ണി​റ്റി​ഹാ​ളി​ലും 4.30 മു​ത​ല്‍ അ​ഞ്ചു​വ​രെ അ​ശോ​ക​യി​ലു​ള്ള പാ​ര്‍​ട്ടി ഓ​ഫീ​സി​ലും പൊ​തു​ദ​ര്‍​ശ​ന​ത്തി​നു വ​യ്ക്കും.