Obituary
അ​ന്ന​മ്മ മാ​ത്യു

ക​ല്ല​ടി​ക്കോ​ട്: ക​രി​മ്പ പ​ള്ളി​പ്പ​ടി​യി​ൽ പ​ന്നി​ക്കു​ഴി അ​ന്ന​മ്മ മാ​ത്യു (75, മു​ൻ പ്ര​ധാ​ന അ​ധ്യാ​പി​ക എ​യു​പി​എ​സ് അ​ര​യ​ൻ​കോ​ട് തെ​ങ്ക​ര, മ​ണ്ണാ​ർ​ക്കാ​ട്) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 3.30ന് ​ക​രി​മ്പ സെ​ന്‍റ് തോ​മ​സ് മാ​ർ​ത്തോ​മാ പ​ള്ളി​യി​ൽ. കു​മ​ര​കം ആ​ര്യ​പ​ള്ളി കു​ടും​ബാം​ഗ​മാ​ണ്. ഭ​ർ​ത്താ​വ്: പി. ​എം. മാ​ത്യു (കു​ഞ്ഞു​മോ​ൻ). മ​ക്ക​ൾ: ലി​നി, ലി​ജി, ലി​ജി​നി. മ​രു​മ​ക്ക​ൾ: ര​ഞ്ജി​ത് ചാ​ക്കോ (മൈ​ല​ക്കാ​ട്ട്, പു​തു​പ​ള്ളി), നി​ബു ജോ​ർ​ജ് (കൊ​ച്ചു​പ​റ​മ്പി​ൽ, പു​തു​പ്പ​ള്ളി), എ​റി​ക് ഫ​ലി​പ്പ്‌ മാ​ത്യു ചെ​റു​വാ​ഴ​കു​ന്നേ​ൽ (മ​ക്ക​പ്പു​ഴ, റാ​ന്നി).