Obituary
ശാ​ന്തി മാ​ത്യു

കാ​ഞ്ഞി​ര​പ്പു​ഴ: കാ​ഞ്ഞി​രം നെ​ല്ലി​ക്കാ​ന​ത്തി​ൽ ശാ​ന്തി മാ​ത്യു(58) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. 34 വ​ർ​ഷ​ത്തോ​ളം ജെ​ല്ലി​പ്പാ​റ മൗ​ണ്ട് കാ​ർ​മ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ഓ​ഫീ​സ് അ​സി​സ്റ്റ​ന്‍റ് ആ​യി​രു​ന്നു. ഭ​ർ​ത്താ​വ്: മാ​ത്യു. മ​ക്ക​ൾ: ദി​വ്യ, ദീ​പ. മ​രു​മ​ക്ക​ൾ. ഷി​ൻ​സ്, ടെ​ൻ​സ.