Obituary
കു​ഞ്ഞി​മ്മ

ചു​ങ്ക​ത്ത​റ : എ​രു​മ​മു​ണ്ട കോ​ട്ട​യി​ൽ കു​ഞ്ഞി​മ്മ (88) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ഹൈ​ദ്രോ​സ്. മ​ക്ക​ൾ: ക​ദീ​ജ, ഉ​മ്മ​ർ, മൈ​മൂ​ന, സ​ഫി​യ, സു​ഹ്റ: മ​രു​മ​ക്ക​ൾ: മു​ഹ​മ്മ​ദ്, റം​ല, സാ​ജി​ത, ബ​ഷീ​ർ, മു​ഹ​മ്മ​ദ്.