
മറിയാമ്മ
തോണിച്ചാല്‍: മണ്ണാംപറമ്പില്‍ മറിയാമ്മ(85) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് മാനന്തവാടി സെന്റ് ജോര്‍ജ് യാക്കോബായ പള്ളിയില്‍. ഭര്‍ത്താവ്: പരേതനായ പൗലോസ്. മക്കള്‍: ബേബി, സണ്ണി, തമ്പി, അഡ്വ.റെജി. മരുമക്കള്‍: ഹെലന്നി, സൂസി, ബിന്ദു.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions