
ത്രേസ്യാമ്മ
നടവയല്‍ : കാരിക്കകുന്നല് ത്രേസ്യാമ്മ (80) അന്തരിച്ചു. (റിട്ട. സ്കൂള്‍ അധ്യാപിക)സംസ്കാരം ഇന്ന് വൈകുന്നേരം അഞ്ചിന് നടവയല്‍ ഹോളിക്രോസ് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ പള്ളിയില്‍. ഭര്‍ത്താവ്: പരേതനായ ചാക്കോ. മക്കള്‍: ജയിംസ്, ഷൈനി, ഷൈജല്‍, ജിനീഷ്. മരുമക്കള്‍: ഷിജി, ജോസഫ്, ജൂബി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions