Obituary
ജേ​ക്ക​ബ് ജോ​സ​ഫ്

കൈ​ത​വേ​ലി: കൈ​ത​വേ​ലി വീ​ട്ടി​ൽ ജേ​ക്ക​ബ് ജോ​സ​ഫ് (കു​ഞ്ഞൗ​സോ-79) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് വൈ​കീ​ട്ട് 3.30ന് ​കാ​ട്ടി​പ്പ​റ​ന്പ് സെ​ന്‍റ് ജൂ​ഡ് ചാ​പ്പ​ലി​ൽ. മ​ക്ക​ൾ: സു​രേ​ഷ്, സു​ബേ​ഷ്. മ​രു​മ​ക്ക​ൾ: സൗ​മ്യ, ജെ​യ്ൻ.