
വിജിൻ ജോസഫ്
തിരുമാറാടി : കാക്കൂർ നെടിയാര വിജിൻ ജോസഫ് (48) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 10.30 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം കാക്കൂർ സെന്റ് ജോസഫ് തീർഥാടന ദേവാലയത്തിൽ. ഭാര്യ: മേരി തോമസ് (കൈനകരി വള്ളിത്താനം കുടുംബാംഗം). മകൾ: ഫെമി വിജയൻ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions