Obituary
ബി​ജി

കോ​ത​മം​ഗ​ലം: നെ​ല്ലി​ക്കു​ഴി പ​ഞ്ചാ​യ​ത്തു​പ​ടി നാ​രി​യേ​ലി​ൽ ബി​ജി (43) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 11ന് ​നാ​ഗ​ഞ്ചേ​രി സെ​ന്‍റ് ജോ​ർ​ജ് ഹെ​ബ്രോ​ൻ പ​ള്ളി​യി​ൽ.​നാ​ഗ​ഞ്ചേ​രി തു​ര​ങ്കം ഉ​തി​മ​ല കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ് : അ​നി​ൽ മാ​ത്യു (എം​എ എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജ്, കോ​ത​മം​ഗ​ലം ) മ​ക്ക​ൾ: അ​ദു​ൽ, ഹെ​ല​ൻ, മീ​ഖ, മി​ല​ൻ.