Obituary
ചി​ന്ന​മ്മ

മൂ​വാ​റ്റു​പു​ഴ: മേ​ക്ക​ട​മ്പ് ക​രി​മ്പി​ലാ​ക്കി​ല്‍ പ​രേ​ത​നാ​യ വ​ര്‍​ക്കി​യു​ടെ (റി​ട്ട. ഫി​ഷ​റീ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍) ഭാ​ര്യ ചി​ന്ന​മ്മ(86) അ​ന്ത​രി​ച്ചു. പ​രേ​ത കാ​ലാ​മ്പൂ​ര്‍ മ​ലേ​ക്കു​ടി​യി​ല്‍ കു​ടും​ബാം​ഗം. സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ള്‍ ഇ​ന്ന് വൈ​കു​ന്നേ​രം മൂ​ന്നി​ന് കോ​ല​ഞ്ചേ​രി തോ​ന്നി​ക്ക​ലു​ള്ള ചി​റ്റേ​ത്തു​പാ​റ​യി​ല്‍ സി.​കെ. ബാ​ബു​വി​ന്‍റെ ഭ​വ​ന​ത്തി​ല്‍ ആ​രം​ഭി​ച്ച് റാ​ക്കാ​ട് സെ​ന്‍റ് മേ​രീ​സ് യാ​ക്കോ​ബാ​യ സി​റി​യ​ന്‍ ക​ത്തീ​ഡ്ര​ല്‍ നേ​ര്‍​ച്ച​പ​ള്ളി കു​ടും​ബ ക​ല്ല​റ​യി​ല്‍. മ​ക്ക​ള്‍: സാ​ലി (യു​എ​സ്എ), ലീ​ല. മ​രു​മ​ക്ക​ള്‍: ജോ​സ​ഫ് കു​ര്യ​ന്‍ വെ​ള്ള​വ​ള്ളി​യി​ല്‍, പു​തു​വേ​ലി (റി​ട്ട. സൂ​പ്ര​ണ്ട്, ഗ​വ. ടെ​ക്നി​ക്ക​ല്‍ സ്കൂ​ള്‍), സി.​കെ. ബാ​ബു ചി​റ്റേ​ത്തു​പാ​റ​യി​ല്‍ കോ​ല​ഞ്ചേ​രി (റി​ട്ട. സീ​നി​യ​ര്‍ സൂ​പ്ര​ണ്ട്, സെ​ന്‍റ് പീ​റ്റേ​ഴ്സ് കോ​ള​ജ് കോ​ല​ഞ്ചേ​രി).