
ത്രേസ്യാക്കുട്ടി
വരാപ്പുഴ: വരാപ്പുഴ പുത്തൻപള്ളി പുതുശേരി കെ.എസ്. ത്രേസ്യാക്കുട്ടി (റിട്ട. അധ്യാപിക ലിറ്റിൽ ഫ്ലവർ എൽ പി സ്കൂൾ ഒളനാട് -92) അന്തരിച്ചു. പരേത കാലടി കന്നപ്പിള്ളി കുടുംബാംഗമാണ്. സംസ്കാരം ഇന്നു വൈകിട്ട് നാലിന് പുത്തൻപള്ളി സെന്റ് ജോർജ് പള്ളിയിൽ. ഭർത്താവ്: പരേതനായ പുതുശേരി ആന്റണി. മക്കൾ: ഡേവിസ് ആന്റണി (ബിസിനസ്), ഫാ . ജോജോ പുതുശേരി വിസി (റെക്ടർ, മൈനർ സെമിനാരി വിജയവാഡ ), ബെന്നി പുതുശേരി (ബിസിനസ്, മണ്ഡലം പ്രസിഡന്റ് കർഷക കോൺഗ്രസ്, വരാപ്പുഴ), ഷീബ, പരേതനായ ജോബി. മരുമക്കൾ: മേരി (റിട്ട. അധ്യാപിക), സോളി (ബിസിനസ്), ജോസ് കാട്ടൂക്കാരൻ ഒല്ലൂർ (ബിസിനസ്), അഞ്ജലി ജോബി (അധ്യാപിക, സെന്റ് ജോസഫ്ഫ് എച്ച്എസ്എസ് മേലൂർ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions