
പ്രേംകുമാര്‍
കൊല്ലം: ഗാന്ധിഭവന് പാലിയേറ്റീവ് കെയര്‍ വിഭാഗത്തില്‍ കഴിഞ്ഞിരുന്ന പ്രേംകുമാര്‍ (ഉദ്ദേശം 80 വയസ്) അന്തരിച്ചു. തൃക്കുന്നപ്പുഴ മഹാദേവികാട്, കാര്‍ത്തികപ്പള്ളി ഭാഗങ്ങളില്‍നിന്നായിരുന്നു പ്രേംകുമാറിനെ ഗാന്ധിഭവന് സ്നേഹവീട്ടില്‍ എത്തിച്ചത്. മൃതദേഹം ഗാന്ധിഭവന് മോര്‍ച്ചറിയില്‍. എന്തെങ്കിലും വിവരം അറിയുന്നവര്‍ 9605048000 നമ്പറില്‍ ബന്ധപ്പെടണം.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions