Obituary
ജോ​സ​ഫ്

ക​ല്ല​ടി​ക്കോ​ട്: ക​രി​മ്പ പൂ​വ​ക്കു​ളം പി.​എ​സ്. ജോ​സ​ഫ്(83) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 11ന്‌ ​ക​രി​മ്പ ലി​റ്റി​ൽ ഫ്ള​വ​ർ പ​ള്ളി​യി​ൽ. ഭാ​ര്യ: ചേ​ർ​പ്പു​ങ്ക​ൽ അ​മ്മ​ന​ത്തു​കു​ന്നേ​ൽ അ​ന്ന​മ്മ. മ​ക്ക​ൾ: സി​ബി, സോ​ണി​യ, സോ​ജ​ൻ, സൗ​മ്യ. മ​രു​മ​ക്ക​ൾ: ജൂ​ലി മ​ണ​പ്പ​ള്ളി​ത​ട​ത്തി​ൽ, ജി​നോ​യി കാ​രോ​ട്ട് കി​ഴ​ക്കേ​ൽ, ഷെ​റി ചി​റ​ത​ല​ക്ക​ൽ, സി​ജി ഇ​ള​മ്പാ​ശേ​രി.