
ലിസി ജോസഫ്
മണ്ണാർക്കാട്: പുല്ലിശേരി വിഴാമലയിൽ ലിസി ജോസഫ്(74) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് പുല്ലിശേരി സെന്റ് മേരീസ് പള്ളിയിൽ. ഭർത്താവ്: ജോസഫ്. മക്കൾ: റോബി, റീന, പരേതനായ റെജി. മരുമക്കൾ: സിന്ധു കുരിയത്ത്, സജി പുത്തൻപുരയ്ക്കൽ മേലാറ്റൂർ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions