Obituary
ഷാ​ജി

മു​ള​യം: അ​യ്യ​പ്പ​ൻ​കാ​വ് പെ​രു​മ​റ്റം ശ​ങ്ക​ര​ൻ മ​ക​ൻ ഷാ​ജി (57, റി​ട്ട. അ​സി​സ്റ്റ​ൻ​റ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ, ഫ​യ​ർ ആ​ൻ​ഡ് റ​സ്ക്യൂ സ്റ്റേ​ഷ​ൻ, വ​ട​ക്കാ​ഞ്ചേ​രി) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് 12ന് ​പാ​റ​മേ​ക്കാ​വ് ശാ​ന്തി​ഘ​ട്ടി​ൽ. ഭാ​ര്യ: ഷി​ജി. മ​ക്ക​ൾ: അ​ഖി​ൽ​രാ​ജ്(​പോ​ള​ണ്ട് ), അ​മൃ​ത റാ​ണി (ഇ​ൻ​ഫോ​പാ​ർ​ക്ക് കൊ​ര​ട്ടി).