Obituary
സാ​ജ​ന്‍

ആ​ളൂ​ര്‍: ആ​ന​ത്ത​ടം ത​ണ്ടി​യേ​ക്ക​ല്‍ വീ​ട്ടി​ല്‍ സാ​ജ​ന്‍(58) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്നു രാ​വി​ലെ 11ന് ​ആ​ന​ത്ത​ടം സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ല്‍. ഭാ​ര്യ : ആ​നി. മ​ക്ക​ള്‍: സ​ജ​ന, റ​യ്‌​ന, ല​യ്‌​ന.