Obituary
ദേ​വ​സി​ക്കു​ട്ടി

കോ​ട്ടാ​റ്റ്: മാ​വേ​ലി ക​ഴ​യ്ക്ക​ൽ ക​ണ്ണു​ക്കാ​ട​ൻ കൊ​ച്ചു​വ​റീ​ത് ദേ​വ​സി​ക്കു​ട്ടി (80, റി​ട്ട അ​സി. എ​ൻ​ജി​നി​യ​ർ, കെ​എ​സ് ഇ​ബി ) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് കോ​ട്ടാ​റ്റ് സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: റോ​സി​ലി ആ​ളൂ​ർ അ​രി​ക്കാ​ട്ട് കു​ടും​ബാം​ഗം. മ​ക്ക​ൾ: ഹ​ണി, വ​ർ​ഗീ​സ്, ഹാ​ൻ​സി. മ​രു​മ​ക്ക​ൾ: എ​ൻ.​ടി. കു​ഞ്ഞു​വ​റീ​ത് (റി​ട്ട. ഹെ​ഡ്മാ​സ്റ്റ​ർ വി​ബി​എ​ൽ​പി സ്കൂ​ൾ, പു​ലാ​നി), ധ​ന്യ ആ​ന്‍റ​ണി (അ​ധ്യാ​പി​ക, സെ​ന്‍റ് തോ​മ​സ് യു​പി​എ​സ്, പൊ​യ്യ), എ.​എ​ൽ. മ​നോ​ജ് (അ​സി. പ്ര​ഫ​സ​ർ, സെ​ന്‍റ് ജോ​സ​ഫ് കോ​ള​ജ്, ഇ​രി​ങ്ങാ​ല​ക്കു​ട).