Obituary
മ​ർ​ത്ത

വെള്ളാറ്റഞ്ഞൂർ: കു​റ്റി​ക്കാ​ട്ട് മ​ർ​ത്ത(87) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ 10ന് ​വെ​ള്ളാ​റ്റ​ഞ്ഞൂ​ർ ഫാ​ത്തി​മ മാ​താ പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ തോ​മ. മ​ക്ക​ൾ: റോ​സ, ഫ്രാ​ൻ​സി​സ് (കു​ട്ട​ൻ), മ​ർ​ഗി​ലി. മ​രു​മ​ക്ക​ൾ: പ​രേ​ത​നാ​യ ലൂ​വി​സ്, ലി​ല്ലി, യോ​ഹ​ന്നാ​ൻ.