Obituary
മേ​ബി​ൾ

ചി​യ്യാ​രം: മേ​നാ​ച്ചേ​രി എ​രി​ഞ്ഞേ​രി മേ​ബി​ള്‍(78) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്നു രാ​വി​ലെ 10ന് ​ചി​യ്യാ​രം വി​ജ​യ​മാ​ത പ​ള്ളി​യി​ല്‍. ചി​റ​യ​ത്ത് മ​ഞ്ഞി​ല കു​ടും​ബാം​ഗ​മാ​ണ്. ഭ​ര്‍​ത്താ​വ്: പ​രേ​ത​നാ​യ ആ​ന്‍റ​ണി. മ​ക്ക​ള്‍: ടോ​ജി, ഷോ​ജി, ജി​ഷ, ജി​നു. മ​രു​മ​ക്ക​ള്‍: മി​നി അ​ന്തി​ക്കാ​ട്ട്, സ്വ​പ്‌​ന കാ​ച്ച​പ്പി​ള്ളി, ബി​ജു ചി​റ​യ​ത്ത്, സാ​ജു മാ​ണി​പ്പ​റ​മ്പി​ല്‍.