Obituary
ഗ​ബ്രി​യേ​ൽ

മ​രി​യാ​പു​രം: എ​ലു​വ​ത്തി​ങ്ക​ൽ വ​റീ​ത് മ​ക​ൻ ഗ​ബ്രി​യേ​ൽ(81) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് മ​രി​യാ​പു​രം സെ​ന്‍റ് ജോ​ണ്‍​ബോ​സ്കോ പ​ള്ളി​യി​ൽ. ഭാ​ര്യ: ഡോ​ളി. മ​ക്ക​ൾ: ബെ​ൻ​സി, ബെ​ൻ​ഷോ​യ്. മ​രു​മ​ക്ക​ൾ: വ​ർ​ഗീ​സ് വ​ട​ക്ക​ൻ, സ​ണ്‍​സി. പ​രേ​ത​ന്‍റെ ക​ണ്ണു​ക​ൾ അ​ങ്ക​മാ​ലി ലി​റ്റി​ൽ ഫ്ല​വ​ർ ആ​ശു​പ​ത്രി​യി​ലേ​ക്ക് ദാ​നം ചെ​യ്തു.