Obituary
ശാ​ന്ത​മ്മ

ഉ​ടു​മ്പ​ന്നൂ​ർ: മ​ഞ്ചി​ക്ക​ല്ല് താ​ഴ​ത്തെ​മ​ല​യി​ൽ ശാ​ന്ത​മ്മ (86) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. പ​രേ​ത ചീ​നി​ക്കു​ഴി ഓ​ലി​യാ​നി​ക്ക​ൽ കു​ടും​ബാം​ഗ​മാ​ണ്. ഭ​ർ​ത്താ​വ്: പു​രു​ഷോ​ത്ത​മ​ൻ. മ​ക്ക​ൾ: സാ​ബു, ഷി​ബു, ഷൈ​ൻ. മ​രു​മ​ക്ക​ൾ: ബീ​ന, ക​വി​ത, ജെ​സ്‌​ന.