Obituary
ച​ന്ദ്ര​മ​തി​യ​മ്മ

അ​യി​രൂ​ർ: കാ​ഞ്ഞി​റ്റു​ക​ര മേ​ലേ​ത്തി​ൽ ശ​ര​ത് ഭ​വ​നി​ൽ ച​ന്ദ്ര​മ​തി​യ​മ്മ (94) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 11ന് ​വീ​ട്ടു​വ​ള​പ്പി​ൽ. മ​ക്ക​ൾ: കൃ​ഷ്ണ​കു​മാ​രി, മ​ണി​യ​മ്മ. മ​രു​മ​ക്ക​ൾ: പ്ര​സാ​ദ്, പ​രേ​ത​നാ​യ ഹ​രി​കു​മാ​ർ.